Surprise Me!

ഡെലിവറി ബോയ് ഫയാസിന്റെ പ്രതികരണം | Oneindia Malayalam

2019-08-01 85 Dailymotion

I Am Hurt, But What Can I Do': Zomato Delivery Boy On Customer's Stand Over 'Muslim Driver' Tweet<br />അഹിന്ദുവായ ഡെലിവറി ബോയ് കൊണ്ട് വന്ന ഭക്ഷണം യുവാവ് നിരസിച്ചതും യുവാവിന് സൊമാറ്റോ നല്‍കിയ മറുപടിയും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമിതിന് ഭക്ഷണവുമായി ചെന്ന ഡെലിവറി ബോയ് ഫയാസ്.<br />

Buy Now on CodeCanyon